Thodupuzha

പുതുവത്സര സമ്മാനം വിതരണം ചെയ്തു

തൊടുപുഴ: തൊടുപുഴ തൊടുപുഴ കിഡ്‌നി പേഷ്യന്‍സ് വെല്‍ഫയര്‍ സൊസൈറ്റി വൃക്ക രോഗികള്‍ക്ക് പുതുവത്സര സമ്മാനമായി സാമ്പത്തിക സഹായവും ധാന്യ കിട്ടും വിതരണം ചെയ്തു. സഹായവിതരണം തൊടുപുഴ ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. ലീലമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഫാ. ഫ്രാന്‍സിസ് മടത്തിപറമ്പില്‍, സാന്‍ഡി ജോര്‍ജ് തടത്തില്‍, എ.കെ ദിവാകരന്‍, ജോ അഗസ്റ്റിന്‍, ജോസ് പി.വി, അമീന സണ്ണി, മാര്‍ട്ടിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി ജോസഫ് മുല്ലശേരി, ജോയിന്റ് സെക്രട്ടറി സുനി സാബു എന്നിവര്‍ പ്രസംഗിച്ചു. ബെസ്റ്റ് ഡോണര്‍ സാന്റി ജോര്‍ജിനെ യോഗത്തില്‍ അഭിനന്ദിച്ചു

Related Articles

Back to top button
error: Content is protected !!