ChuttuvattomObitThodupuzha

നെയ്യാശ്ശേരി പാടത്തില്‍ പി.എ. ഉതുപ്പ് (91) നിര്യാതനായി

നെയ്യാശ്ശേരി: പാടത്തില്‍ പി.എ. ഉതുപ്പ് (91) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച മൂന്നിന് നെയ്യാശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പളളിയില്‍. ഭാര്യ: പരേതയായ ജോയമ്മ പാലാ വൈപ്പന കുടുംബാഗം. മക്കള്‍: റ്റോജോ, റ്റാന്‍സി,റ്റാജി, റ്റോളി. മരുമക്കള്‍: ബിനാ റ്റോജോ കോലഞ്ചേരി(കാലടി), അഡ്വ. വി.എം കുര്യന്‍ വളളമറ്റം (കാനഡ), മാത്യൂസ് സി ജോസഫ് അപ്പോര്‍മറ്റം കുറവിലങ്ങാട് (മസ്‌കറ്റ്), സീന റ്റോളി ചെറുപറമ്പില്‍ (കല്ലൂര്‍ക്കാട്). സഹോദരങ്ങള്‍: മേരി മാത്യു പെരിങ്ങാമലയില്‍, (മുളക്കുളം), ചിന്നമ്മ ജോര്‍ജ്ജ് കാക്കനാട്ട് (നെല്ലിമറ്റം), ലില്ലിക്കുട്ടി ജോസഫ് പെരുമാലി (എറണാകുളം), പി.എ. മാത്യു(ഷാന്‍)

Related Articles

Back to top button
error: Content is protected !!