ChuttuvattomThodupuzha

കേന്ദ്ര നടപടി തിരുത്തണമെന്ന് എന്‍.ജി.ഒ യൂണിയന്‍

തൊടുപുഴ: കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം വെട്ടിക്കുറക്കുന്ന കേന്ദ്ര നടപടി തിരുത്തണമെന്ന് എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ വി.കെ ഷീജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ് മഹേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. വി പ്രഭുല്‍, സംസ്ഥാന കമ്മിറ്റിയംഗം എസ്.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!