Thodupuzha

എന്‍.ജി.ഒ യൂണിയന്‍ വെസ്റ്റ് ഏരിയ സമ്മേളനം

 

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ഉഷ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.കെ ജയദേവി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എസ് ഷിബുമോന്‍, ട്രഷറര്‍ അന്‍സല്‍ അബ്ദുല്‍സലാം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍.കെ ജയദേവി (പ്രസിഡന്റ്), കെ.എസ് സുമിത്, എ.എസ് ആശ (വൈസ് പ്രസിഡന്റുമാര്‍ ), കെ.എസ് ഷിബുമോന്‍ (സെക്രട്ടറി ), കെ.ടി ജോസഫ്, എസ്. വിനു ( ജോയിന്റ് സെക്രട്ടറിമാര്‍ ), അന്‍സല്‍ അബ്ദുല്‍സലാം(ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!