Obit

തുടങ്ങനാട് ഓമ്പള്ളില്‍ ഒ.ജെ. അഗസ്റ്റ്യന്റെ ഭാര്യ മറിയാമ്മ അഗസ്റ്റ്യന്‍ (82)നിര്യാതയായി

മുട്ടം : തുടങ്ങനാട് ഓമ്പള്ളില്‍ ഒ.ജെ. അഗസ്റ്റ്യന്റെ ഭാര്യ മറിയാമ്മ അഗസ്റ്റ്യന്‍ (82)നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 10.30ന് തുടങ്ങനാട് സെന്റ്. തോമസ് ഫൊറോനാ പള്ളിയില്‍. പരേത രാമപുരം കുളക്കാട്ടോലിക്കല്‍ കുടുംബാഗം. പരേത കുറുമണ്ണ്, തുടങ്ങനാട് സ്‌കൂളുകളില്‍ ദീര്‍ഘകാലം അധ്യാപിക ആയിരുന്നു. മക്കള്‍ : റെജി അഗസ്റ്റ്യന്‍ ( യൂണിയന്‍ ട്രേഡിംഗ് കമ്പനി മുട്ടം), റോഷ്‌നി അഗസ്റ്റ്യന്‍ (ആസ്‌ട്രേലിയ). മരുമക്കള്‍ : ആനി ജോര്‍ജ് കുഴിഞ്ഞാലില്‍ വെട്ടിമറ്റം (വില്ലേജ് ഓഫീസര്‍ മേലുകാവ് മറ്റം), മനോജ് ചിറ്റേത്ത് മീന്‍കുന്നം മൂവാറ്റുപുഴ (ആസ്‌ട്രേലിയ).

Related Articles

Back to top button
error: Content is protected !!