Obit

വണ്ടനാക്കര ആൻ ജിനു ജോസ് (34 ) നിര്യാതയായി

വണ്ടമറ്റം :വണ്ടനാക്കര റിട്ട .ഹെഡ്മാസ്റ്റർ വി .എം .ജോസിന്റെ മകൾ ആൻ ജിനു ജോസ് (34 ) നിര്യാതയായി .സംസ്ക്കാരം ഇന്ന് ശനി ഉച്ചകഴിഞ്ഞു മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ .ഭർത്താവ് ജിജോ പിറവം നടുവിലെപറമ്പിൽ കുടുംബാംഗം .മക്കൾ :ജോഷ്വ ,ജെനേസ.

Related Articles

Back to top button
error: Content is protected !!