Obit

തൊടുപുഴ ഈസ്റ്റ് മുപ്പറ്റയിൽ എം.സി. ഐപ്പ് (79)നിര്യാതനായി

തൊടുപുഴ ഈസ്റ്റ്: മുപ്പറ്റയിൽ എം.സി. ഐപ്പ് (79)നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30ന്  തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. പരേതൻ  വണ്ണപ്പുറം എസ്.എൻ.എം.ഹൈസ്കൂൾ റിട്ട.അധ്യാപകനും മുൻ തൊടുപുഴ മുനിസിപ്പൽ കൗൺസിലറുമാണ്. ഭാര്യ ത്രേസ്യാമ്മ കൂത്താട്ടുകുളം കണിയാമറ്റത്തിൽ കുടുംബാഗം.(റിട്ട.ഉദ്യോഗസ്ഥ, വെള്ളിയാമറ്റം സഹകരണ ബാങ്ക്).മക്കൾ:അരുൺ ജോസ്, ഷീന കുര്യൻ.മരുമക്കൾ:കുഞ്ഞുമോൾ, ഈറ്റതോട്ട് (തൊടുപുഴ),റെജി,വേഷ്‌നാൽ(ചങ്ങനാശ്ശേരി)

Related Articles

Back to top button
error: Content is protected !!