Thodupuzha

മടക്കത്താനം കുന്നിന്‍ വീട്ടില്‍ തോമസ് ദേവസ്യ (അപ്പച്ചന്‍, 73) നിര്യാതനായി

വാഴക്കുളം : മടക്കത്താനം കുന്നിന്‍ വീട്ടില്‍ തോമസ് ദേവസ്യ (അപ്പച്ചന്‍, 73) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ കുട്ടിയമ്മ. മക്കള്‍ :അനിറ്റ,റോസ്മി.

Related Articles

Back to top button
error: Content is protected !!