Obit

ഉണ്ടപ്ലാവ് ആയപുരക്കല്‍ പരേതനായ എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85) നിര്യാതയായി

തൊടുപുഴ: മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായിരുന്ന ഉണ്ടപ്ലാവ് ആയപുരക്കല്‍ പരേതനായ
എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച 5ന് ഉണ്ടപ്ലാവ് മുഹ്‌യദ്ധീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: താഹിറ ബീവി, സുഹറ, നാസര്‍, ഹുസൈന, അന്‍സാരി, എഎം ഹാരിദ് (മുന്‍ ചെയര്‍മാന്‍ തൊടുപുഴ നഗരസഭ) ഹാഷിം (ട്രാക്കോ കേബിള്‍, ഇരുമ്പനം), ജാസ്മിന്‍, ഫൈസല്‍, ഫസീല. മരുമക്കള്‍: പരേതനായസുലൈമാന്‍, പി.എം ഷെരീഫ് (മുസ്ലിം ലീഗ് കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റ്), ഷിഹാബുദ്ധീന്‍, നാസര്‍, ഹാരിസ്, വഹീദ ,സല്‍മ,ലൈല, ഐഷ (ടീച്ചര്‍ ബി.ടി. എം എല്‍.പി സ്‌കൂള്‍ കുമ്മം കല്ല് ),സൈറ.

 

Related Articles

Back to top button
error: Content is protected !!