ChuttuvattomThodupuzha

കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

കല്ലൂർക്കാട്: കോസ്മോപൊളിറ്റൻ ലൈബ്രറിയിൽ ഓണാഘോഷം ആരംഭിച്ചു.
വിളംബര സാംസ്കാരിക ഘോഷയാത്ര കല്ലൂർക്കാട് പോലീസ് എസ് എച്ച് ഒ  കെ. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ: ജോസ് അഗസ്റ്റിൻ, കെ.ജി രാധാകൃഷ്ണൻ, ജോസ് ജേക്കബ്, കെ.കെ ജയേഷ്, ജോർജ് ഫ്രാൻസിസ്, എം.ആർ പ്രഭാകരൻ, ജോയി തോമസ്, പി. വിജയൻ, വി.ആർ പങ്കജാക്ഷൻ നായർ, സോയി സോമൻ,അജയ് വേണു പെരിങ്ങാശേരി,  വിൽസൺ നെടുങ്കല്ലേൽ, പി.ആർ പങ്കജാക്ഷി, ബിന്ദു വിനേഷ്,സെലിൻ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!