Thodupuzha

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ് ഓള്‍ഡ് മൂന്നാറില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും

തൊടുപുഴ: സംരംഭക വര്‍ഷം 2022 -23 ന്റെ ഭാഗമായി ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘നൂതന സംരംഭക സാധ്യതകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സംസ്‌കരണ മാര്‍ഗങ്ങള്‍- വ്യാവസായിക സാധ്യതകളും ധനസഹായ ലഭ്യത പദ്ധതികളും ഒരു വിശകലനം’ എന്ന വിഷയത്തില്‍ 6 ന് രാവിലെ 10 ന് കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ് ഓള്‍ഡ് മൂന്നാറില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എ. രാജ എം.എല്‍.എ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഫോണ്‍: 9446981320 , 8086930144 , 8281294866 .

Related Articles

Back to top button
error: Content is protected !!