Thodupuzha

ശിബ്ദാസ്‌ഘോഷിന്റെ ജന്‍മ-ശതാബ്ദി ആചരണം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ജില്ലയില്‍ നടക്കും

തൊടുപുഴ: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്ന ശിബ്ദാസ്‌ഘോഷിന്റെ ജന്‍മ-ശതാബ്ദി ആചരണം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ജില്ലയില്‍ നടക്കും.ജില്ലാതല ആചരണ പരിപാടികള്‍ 28 ന് തൊടുപുഴ ബി.എസ്.എന്‍.എല്‍ ഹാളില്‍ (മൗണ്ട് സീനായ് ഹോസ്പിറ്റലിനു സമീപം) രാവിലെ 11ന് കേന്ദ്രകമ്മിറ്റിയംഗം ജയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!