ChuttuvattomThodupuzha

കിഡ്‌നി രോഗികള്‍ക്ക് ഓണോപഹാരവും സാമ്പത്തിക സഹായ വിതരണവും നടത്തി

തൊടുപുഴ: കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കിഡ്‌നി രോഗികള്‍ക്ക് ഓണോപഹാരവും സാമ്പത്തിക സഹായ വിതരണവും നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുനി സാബുവിന് സ്വീകരണവും നല്‍കി. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ലീലമ്മ ജോസ് അധ്യക്ഷത വഹിച്ചു. ജയിംസ് ചാക്കോ, ബീന ജോര്‍ജ് ,എ.കെ ദിവാകരന്‍ ,എം.ജെ ചാക്കോ ,സജിനി ജോയ് എന്നിവര്‍ പ്രസംഗിച്ചു ഓണോപകാര വിതരണം സുനി സാബുനിര്‍വ്വഹിച്ചു. സെക്രട്ടറി ജോസഫ് മുല്ലശേരി, ജോയിന്‍ സെക്രട്ടറി ആമിന സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!