Local LiveMuthalakodam

മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലില്‍ അസ്ഥി ബലക്ഷയ നിര്‍ണയ ക്യാമ്പ് 4ന്

തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ 1 വരെ സൗജന്യ അസ്ഥി ബലക്ഷയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുത്ത ശേഷം അസ്ഥി ബലക്ഷയം ഉള്ള രോഗികള്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കും . എല്ലാ മാസത്തേയും ആദ്യത്തെ തിങ്കളാഴ്ചകളില്‍ ഈ ക്യാമ്പ് നടത്തപ്പെടുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281747633 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!