Thodupuzha

തോട്ടത്തിമ്യാലിൽ ഔസേപ്പ് വർഗീസ് (90 ) നിര്യാതനായി .

നെയ്യശ്ശേരി : തോട്ടത്തിമ്യാലിൽ ഔസേപ്പ് വർഗീസ് (90 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ ശനി (12 .03 .2022 ) ഉച്ചകഴിഞ്ഞ് 3 .30 നു നെയ്യശ്ശേരിയിലുള്ള സ്വവസതിയിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .ഭാര്യ പരേതയായ ഏലിക്കുട്ടി ഏഴല്ലൂർ തച്ചുകുന്നേൽ കുടുംബാംഗമാണ് .

മക്കൾ ;

സിസ്റ്റർ ജെയ്‌സ് സി .എം .സി .(നെടിയശാല),സിസ്റ്റർ വിജി എം .എസ്.ജെ .(ധർമ്മഗിരി -കോതമംഗലം ),ഫിൽസി ജോസഫ് ,ടി .വി .ജോസ് ,റോസിറ്റ് ബാബു ,ലിസമ്മ ബോബച്ചൻ ,ബെന്നി ജോർജ് ,സിനി സാബു.

മരുമക്കൾ :ജോസഫ് തോമസ് ,പാലേട്ട്(വയല ),റോസിലന്റ് ,കോപ്രത്ത് (വാഴക്കാല ),ബാബു, പുതിയിടത്തുചലിൽ(മാനത്തൂർ) ബോബച്ചൻ ,കുരുവിത്തടം (മുവാറ്റുപുഴ ),ജെസിയമ്മ ബെന്നി ,വാഴചാരിക്കൽ (നരിയങ്ങാനം),സാബു നരിതൂക്കിൽ (പൈക )

 

കൊച്ചുമക്കൾ :നേഹ (അഭിഷേകാഗ്നി കോൺവെന്റ് ,അട്ടപ്പാടി )നേഷ,നിധ (ഇരുവരും നിർമ്മല പബ്ലിക് സ്കൂൾ ,കരിമണ്ണൂർ )

Related Articles

Back to top button
error: Content is protected !!