Obit

തൊടുപുഴ പുളിക്കാംതടത്തില്‍ പി .എ. മത്തായി (70 – റിട്ട .കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍) നിര്യാതനായി

തൊടുപുഴ : പുളിക്കാംതടത്തില്‍ പി .എ. മത്തായി (70 – റിട്ട .കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച 2 .30ന് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ .ഭാര്യ പരേതയായ ഗിരിജ (കാത്തലിക് സിറിയന്‍ ബാങ്ക് ), മക്കള്‍ :സ്മിത ,സിജോ ,ജിയോ. മരുമക്കള്‍ :അജി ,ആന്‍സി ,അനു.

Related Articles

Back to top button
error: Content is protected !!