IdukkiLocal Live

പൈനാവ് പോളിടെക്‌നിക് കോളേജില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി : ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ്സ് ടു പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴിയോ( 8547005000) കോഴ്‌സ് സംബന്ധമായ സംശയങ്ങള്‍ അന്വേഷിക്കാവുന്നതാണ്. ഇടുക്കിയില്‍ പൈനാവിലാണ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക് കോളേജ് പ്രവര്‍ത്തിക്കുന്നത്.ഫോണ്‍ 0486 2232246 8547005084

കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), കല്ലേറ്റുംകര (0480 2720746, 8547005080), കുഴല്‍മന്ദം (04922 272900, 8547005086), വടകര (0496 2524920, 8547005079), കല്യാശ്ശേരി (0497 2780287, 8547005082) എന്നി മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലെ (8547005035, 04822 271737) എന്നിവിടങ്ങളിലെ ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമാ കോഴ്‌സുകളിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

Related Articles

Back to top button
error: Content is protected !!