Uncategorized

പൈനാവ് പോളിടെക്നിക്കല്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

പൈനാവ് : സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി-യുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഗസ്‌റ് അധ്യാപകരെ നിയമിക്കുന്നതിന് കോളേജില്‍ കൂടിക്കാഴ്ച നടത്തുന്നു.

22.07.2022 (വെള്ളി) – ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്), ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത -ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്).

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേല്‍പറഞ്ഞ വിഷയങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള തീയതികളില്‍ രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04862 232246, 04862 297617, 9495061372, 8547005084

Related Articles

Back to top button
error: Content is protected !!