Obit

പാലക്കുഴ വള്ളിത്തടത്തിൽ ലീല (74) നിര്യാതയായി

കൂത്താട്ടുകുളം: പാലക്കുഴ വള്ളിത്തടത്തിൽ ലീല (74) നിര്യാതയായി. സംസ്കാരം ഞായർ 3ന് പാലക്കുഴ സെന്റ് ജോൺസ് പള്ളിയിൽ. മകൾ: നിഷ (കാനഡ). മരുമകൻ : അനൂപ് (കാനഡ).

Related Articles

Back to top button
error: Content is protected !!