ChuttuvattomObitThodupuzha

കരിങ്കുന്നം പാറടിയിൽ  പരേതനായ ഉതുപ്പാന്റെ ഭാര്യ പെണ്ണമ്മ (81) നിര്യാതയായി

കരിങ്കുന്നം : പാറടിയിൽ  പരേതനായ ഉതുപ്പാന്റെ ഭാര്യ പെണ്ണമ്മ ഉതുപ്പാൻ  (81) നിര്യാതയായി. സംസ്കാരം ബുധനാഴ്ച  3.30ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ  പള്ളിയിൽ. പരേത  കരിങ്കുന്നം മുളയാനിക്കുന്നേൽ കുടുംബാഗമാണ്. സഹോദരങ്ങൾ എംസി സൈമൺ, ലീലാമ്മ ജോസ്, മേരി, ലൂക്കോസ്, ജോസഫ്, ബെറ്റി, ലൂസി, ബെന്നി, സിബി.

Related Articles

Back to top button
error: Content is protected !!