Thodupuzha

പെന്‍ഷന്‍ ദിനാചരണം നടത്തി.

 

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മറ്റിയും, തൊടുപുഴ യൂണിറ്റ് കമ്മറ്റിയും ചേര്‍ന്ന് പെന്‍ഷന്‍ ദിനാചരണം നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍.സോമന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി വി.കെ.മാണി, ജോസ് ജേക്കബ്, സി.കെ. രാധാകൃഷ്ണന്‍ നായര്‍, ജില്ലാ പ്രസിഡന്റ് സി.ജെ.ദേവസ്യ, ജില്ലാ സെക്രട്ടറി പി.ജി. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!