Thodupuzha

പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കയിൽ : പിഡിപി

തൊടുപുഴ : തൊടുപുഴയിലെ മനുഷ്യ ജീവന് വിലകൽപ്പിക്കാതെ, മുല്ലപ്പെരിയാർ വിഷയത്തിലുള്ള കേന്ദ്ര സംസ്ഥാന ഗവൺമെന്റു കളുടെ നിലപാട് തിരുത്തണമെന്നും ദുരന്ത ഭീതിയിൽ കഴിയുന്ന പെരിയാർ തീരത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഭീതി അകറ്റുന്നതിനും ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിന് വേണ്ടി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ ദുരഭിമാനം വെടിഞ്ഞു കൊണ്ട് അടിയന്തിര പ്രാധാന്യത്തോടെ കൂടി ചർച്ച ചെയ്ത് പരിഹരിക്കണമെന്നും പിഡിപി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!