Thodupuzha

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പിഡബ്ലുഡി ഓഫീസിൽ നിവേദനം നൽകി

തൊടുപുഴ: പെരുമ്പിള്ളിച്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ഷാജി പിഡബ്ലുഡി ഓഫീസിൽ നിവേദനം നൽകി. തൊടുപുഴ ഏഴല്ലൂർ പിഡബ്ലുഡി റോഡിൽ അടിക്കടിയുണ്ടാക്കുന്ന അപകടങ്ങളിൽ, പിഡബ്ലുഡി ഇത്തരം പ്രദേശങ്ങളിൽ സ്വീകരിക്കാറുള്ള സുരക്ഷ നടപടികൾ സ്വീകരിക്കുക, റോഡിൽ ഹംബിൾ സ്ട്രിപ്പ് സ്ഥാപിക്കുക, മുന്നറിയിപ്പ് നൽകുന്ന സൈൻ ബോർഡുകൾ വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്. ജനകീയ കൂട്ടായ്മ പ്രവർത്തകരായ നെജിബ് സി.ഇ, ഷമീർ സി.എസ്, ജമാൽ എ൦യു തുടങ്ങിയവരു൦ ചേർന്നാണ് നിവേദനം നൽകിയത്

Related Articles

Back to top button
error: Content is protected !!