ChuttuvattomThodupuzha

പിതൃവേദി വാഴക്കുളം യൂണിറ്റ് കുടുംബസംഗമം നടത്തി

വാഴക്കുളം: പിതൃവേദി വാഴക്കുളം യൂണിറ്റ് കുടുംബസംഗമം നടത്തി. ഡയറക്ടര്‍ ഫാ.ജോസ് കുഴികണ്ണിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസ് വെട്ടുകല്ലുംപുറം യോഗത്തിന് അധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യന്‍ നെടുംപുറത്ത് മുഖ്യപ്രഭാഷണം നടത്തി.
ഇന്‍ഫാം ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍,ഫാ. സിറിള്‍ വള്ളോംകുന്നേല്‍, ഫാ.മാത്യു എടാട്ട്,രാജേഷ് കുന്നത്ത്,സന്തോഷ് എടപ്പാട്ട്, ജോര്‍ഡി കൈമല,സാബു നമ്പ്യാപറമ്പില്‍,സാജു എടപ്പഴത്തില്‍,ബിജു മംഗലത്ത്, ബിജു പൊന്‍മല,റെജി തുരുത്തിപ്പിള്ളില്‍,ജോജോ കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്തരിച്ച ജെയില്‍സ് ശൗര്യാമാക്കലിന്റെ സ്മരണാര്‍ത്ഥം മികച്ച സമ്മിശ്ര കര്‍ഷകനായി ഏര്‍പ്പെടുത്തിയ 5001 രൂപ കാഷ് അവാര്‍ഡും പ്രശംസാ ഫലകവും പയസ് നെടുഞ്ചാലിന് ഫാ.ജോസ് കുഴികണ്ണിയില്‍ വിതരണം ചെയ്തു

Related Articles

Back to top button
error: Content is protected !!