Obit

മൂലമറ്റം പ്ലാത്തോട്ടത്തില്‍ പി.ജെ മാത്യു ( മരീനമത്തന്‍- 75) നിര്യാതനായി

മൂലമറ്റം : പ്ലാത്തോട്ടത്തില്‍ പി.ജെ മാത്യു ( മരീനമത്തന്‍ -75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3 ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: മേരി മൂലമറ്റം അത്തിപ്പാറമ്പില്‍ കുടുംബാഗം. മക്കള്‍: ഷൈനി, ഷാന്റി, ഷൈബി, ഷൈജോ. മരുമക്കള്‍: ജോയി , സോജന്‍ ,ഷിന്റോ , ജിലു.

 

Related Articles

Back to top button
error: Content is protected !!