ChuttuvattomThodupuzha

പി.എൻ.ഐ കരീം മെമ്മോറിയൽ സബ് ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 15ന്

തൊടുപുഴ: പി.എൻ.ഐ. കരീം മെമ്മോറിയൽ ഇടുക്കി ജില്ല സബ്ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 15ന്. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും 01/01/2008ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്  +919645006080,+919946486034 എന്നനമ്പറിൽ ബന്ധപ്പെടുക

Related Articles

Back to top button
error: Content is protected !!