Thodupuzha
പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/n4902472401681623574866b741b01576dee2948da9946923a0d2805fcdde6612aa11cb197c0dd45c1b0ca3.jpg?resize=623%2C350&ssl=1?v=1681623627)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : തിരുവുത്സവത്തോടനുബന്ധിച്ച് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു.എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം തൊടുപുഴ എസ്.എച്ച്.ഒ പി.സി. വിഷ്ണുമാര്‍ ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷ കമ്മിറ്റി രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്, ജനറല്‍ കണ്‍വീനര്‍ പി.അശോക് കുമാര്‍, കണ്‍വീനര്‍ ശ്രീവിദ്യ രാജേഷ്, കോര്‍ഡിനേറ്റര്‍മാരായ സി.സി. കൃഷ്ണന്, കെ.ആര്. വേണു, ക്ഷേത്രം മാനേജര്‍ ഇ.എസ്. യശോധരന്, മീഡിയാ കോര്‍ഡിനേറ്റര്‍ സി. ജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)