ChuttuvattomThodupuzha

പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ഹിയറിംഗ് ശനിയാഴ്ച്ച

തൊടുപുഴ: പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ ഹിയറിംഗ് സെപ്റ്റംബര്‍ ശനിയാഴ്ച്ച നടക്കും. തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് ഹിയറിംഗ് നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 11 വരെ നേരിട്ട് ഹാജരായി അതോറിറ്റി മുമ്പാകെ പോലീസിനെതിരെയുള്ള പരാതികള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2335939 എന്ന നമ്പറില്‍ ബന്ധപ്പെടുക

Related Articles

Back to top button
error: Content is protected !!