ChuttuvattomThodupuzha

തകരാറിലായ ലിഫ്റ്റിന്റെ അറ്റകുറ്റപണികൾ നടത്തണമെന്ന് പോളിസി ഉടമകൾ

തൊ​ടു​പു​ഴ:  തൊ​ടു​പു​ഴ എ​ൽ​ഐ​സി ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി പ​രാ​തി.ത​ക​രാ​റി​ലാ​യ ലി​ഫ്റ്റ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താണ് കാരണം. മൂ​ന്നു മാ​സം മുമ്പാണ് എ​ൽ​ഐ​സി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​ത്. എ​ൽ​ഐ​സി​യി​ലെ​യും സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ​യും ജീ​വ​ന​ക്കാ​ർ ലി​ഫ്റ്റി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. അ​ന്ന് ത​ക​രാ​റി​ലാ​യ ലി​ഫ്റ്റ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പോ​ളി​സി ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button
error: Content is protected !!