ChuttuvattomThodupuzha

നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പ്‌ തിരുനാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു

നാകപ്പുഴ: മരിയന്‍ തീര്‍ഥാടനകേന്ദ്രമായ നാകപ്പുഴ പള്ളിയിലെ എട്ടുനോമ്പ്‌ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്  പന്തല്‍ കാല്‍നാട്ടു കര്‍മ്മം ഇടവക വികാരി ഫാ .പോള്‍ നെടുംപുറത്തു നിര്‍വഹിച്ചു . സഹവികാരി ഫാ.ജീവന്‍ മഠത്തില്‍ ,ഫാ.ജോണ്‍ കടവന്‍ ,കൈക്കാരന്മാര്‍, വിവിധ കമ്മറ്റിഅംഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 31 നു തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റു നടക്കും . സെപ്റ്റംബര്‍ 7 ,8 തീയതികളിലാണ് പ്രധാന തിരുനാള്‍. എട്ടാമിടം 15 ന് .

Related Articles

Back to top button
error: Content is protected !!