Idukki

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ചാനല്‍ സംവാദ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം

ഇടുക്കി : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവി ചാനലുകള്‍ നടത്തുന്ന സംവാദ പരിപാടികള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെയും പോലീസിന്റെയും മുന്‍കൂര്‍ അനുവാദം വാങ്ങണം. ഇത്തരം പരിപാടികളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

 

Related Articles

Back to top button
error: Content is protected !!