Thodupuzha

PROFESSIONAL STUDENTS GLOBAL CONFERENCE-PROFCON 2022 ന് പ്രൊഫഷണൽ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് രജിസ്ട്രേഷനുകൾ ക്ഷണിക്കുന്നു

PROFESSIONAL STUDENTS GLOBAL CONFERENCE-PROFCON 2022 ന് പ്രൊഫഷണൽ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് രജിസ്ട്രേഷനുകൾ ക്ഷണിക്കുന്നു.

 

 

വരൂ,നമുക്ക് കുറച്ചു ക്യാമ്പസ്‌ കാര്യം ചർച്ച ചെയ്യാം…!!!

 

“കോളേജിന്റെ മുന്നിൽ പോസ്റ്ററും കൊണ്ട് നിന്ന ആ ഇക്ക മതിൽ തൂണിന്റെ ഇട നാഴികളിൽ സല്ലപിച്ചു കൊണ്ടിരുന്ന എന്നെ വിളിച്ചു profcon എന്ന ഒരു പ്രോഗ്രാമിന്റെ നോട്ടീസ് കൊണ്ട് തന്നു. ശങ്കിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും അത് വാങ്ങി. അടുത്ത ആഴ്ച അവളുടെ വീട്ടിൽ അവൾക് വിവാഹമുറപ്പിച്ചു എന്നാ കാൾ വന്നതിന് ശേഷം തകർന്ന് പോയ ഞാൻ അന്ന് പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കീറിയ ആ നോട്ടീസ് വെളിയിൽ എടുത്തു. രണ്ട് ദിവസത്തിനു ശേഷം നടക്കുന്ന ആ പ്രോഗ്രാമിന് എന്തായാലും രെജിസ്റ്റർ ചെയ്തു. ആ പ്രോഗ്രാമിന് ശേഷം എന്റെ ജീവിതം ഈ വിധം മാറ്റി മറിച്ചതിന് ഇന്ന് ഞാൻ അല്ലാഹുവിനോട് ശുക്ർ ചെയ്യുന്നു.. ഇന്ന് ഞാൻ ഒരു ലീഡിങ് കമ്പനിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക്‌ ചെയ്യുന്നു…, ഡിപ്രെഷൻ അടിച്ചു ആത്മഹത്യചെയ്യാൻ നിൽപായിരുന്ന എനിക്ക് പുതിയ ജീവിതത്തിന്റെ പ്രകാശം കൊണ്ട് തന്ന ആ ഇക്കയോടുള്ള കടപ്പാട് ഞാൻ ഒരിക്കലും മറക്കില്ല………”

 

2020 പ്രൊഫ്‌കോണിന് ശേഷം മഞ്ചേരിക്കാരൻ അജവദിന്റെ കമന്റ്‌ ആണ് അത്. സുഹൃത്തേ, റെക്കോർഡ് ഷീറ്റ്റുകൾ എഴുതി നിറക്കുമ്പോഴും രോഗിയുടെ ഹൃദയ സ്പന്ദനം കേട്ട് രോഗ വിവരം ഊഹിച്ചെടുക്കുമ്പോഴും, റെക്കോർഡ് ബുക്കുകൾക്കാധാരമായ ഭീമൻ മെഷീൻ ലാബുകൾ സംവിധാനിക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയ,ഒരു ദിവസം 7000 ലിറ്റർ രക്തം പമ്പ് ചെയ്യാനാകുന്ന ഹൃദയത്തെ സംവിധാനിച്ച രക്ഷിതാവിനെ ഓർക്കാത്തതെന്താണ്???

 

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതരീതിക്കും സഹോദര്യത്തിലൂന്നിയ പ്രവർത്തിപദത്തിനും നമ്മുടെ ജീവിതത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുമെന്ന് എന്താ ചെറുപ്പക്കാരാ നീ മനസിലാകാത്തത്?? അക്രമങ്ങളും ആരാജകത്തങ്ങളും നടമാടിക്കൊണ്ടിരിക്കുന്ന ക്യാമ്പസുകളും രാഷ്ട്രീയ കൊലകൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്ലാസ്സ്‌ മുറികളും, സദാചാര ബോധം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്യാമ്പസ്‌ ഇടനാഴികളും നമ്മുടെ വിദ്യാഭ്യാസത്തിന്റെ സൽ വശമാണ് ലോകർക് പറഞ്ഞു കൊടുക്കുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ???

 

നാസ്തിക വാദവും, വിവാഹ പൂർവ പ്രണയവും, നർകോട്ടിക്സും ഒരു മനുഷ്യന്റെ വ്യക്തി ജീവിതത്തെ പോഷിപ്പിക്കുന്നത് ശെരിയായ രീതിയിലാവില്ല.

 

ഇതിലേക്ക് കൂടുതൽ ചർച്ചകൾക്കായി വിസ്‌ഡം ഗ്ലോബൽ ഇസ്ലാമിക്‌ ഓർഗനൈസെഷന്റെ സ്റ്റുഡന്റസ് വിംഗ് ആയ വിസ്‌ഡം സ്റ്റുഡന്റസ് നിങ്ങളെ profcon എന്ന വിജ്ഞാന വിരുന്നിലേക്ക് ക്ഷെണിക്കുന്നു.മാർച്ച്‌ 12,13 ന് തൃശൂർ, പെരുമ്പിലാവിൽ വെച്ചാണ് ഇത് നടത്തപ്പെടുന്നത്. ബഹുമാനപ്പെട്ട *ശ്രീ. K രാജൻ (minister, Revenue), ശ്രീ.Adv. V D സതീശൻ (പ്രതിപക്ഷ നേതാവ്, കേരള )*, മറ്റു രാഷ്ട്രീയ മത നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ പ്രൊഫഷണൽ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു.

 

നിങ്ങൾ ഒരു പ്രൊഫഷണൽ വിദ്യാർത്ഥി അഹ്‌ണോ?? നിങ്ങൾക് പ്രൊഫഷണൽ വിദ്യാർത്ഥിയായ ഒരു സഹോദരനോ സഹോദരിയോ ഉണ്ടോ?? ഡിഗ്രി ക്ക് പഠിക്കുന്ന ഒരു മകനോ മകളോ നിങ്ങൾക് ഉണ്ടോ?? എങ്കിൽ ഈ ലിങ്ക് വഴി ഈ പ്രോഗ്രാമിലേക്ക് നിങ്ങളെ /അവനെ /അവളെ രെജിസ്റ്റർ ചെയ്താലും.

 

https://forms.gle/3ozpi2QPEuU4831J6

കൂടുതൽ വിവരങ്ങൾക് :

:7306893014

:7306081675:

8075338506

വീഡിയോ ലിങ്ക്സ് :

Facing death and beyond: Mujahid Balussery https://youtu.be/EoQ-Su9Nyuo

 

From troubled times to happy heaven – Hussain Salafi

https://youtu.be/8JCxgug2kBI

 

Teasers:

 

https://youtu.be/s26nR5q4Iq0

https://youtu.be/7_0VDV3ZKWY

 

https://youtu.be/KTWo8ES-kRQ

 

https://youtu.be/ykTK5Eyz-P4

Related Articles

Back to top button
error: Content is protected !!