Thodupuzha

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: പ്രതിഷേധ ജ്വാല തെളിയിച്ചു

തൊ​ടു​പു​ഴ: മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​യി നി​യ​മി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഇ​ടു​ക്കി ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്നു ഗാ​ന്ധി സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ സ്വ​രാ​ജി​ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഹാ​രീ​സ് മു​ഹ​മ്മ​ദ് ജ്വാ​ല തെ​ളി​ച്ച് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജെ​യ്സ് വാ​ട്ട​പ്പി​ള​ളി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ ഇ​ബ്രാ​ഹിം ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ വി​ൽ​സ​ണ്‍ ക​ള​രി​ക്ക​ൽ, ക​മ്മി​റ്റി​യം​ഗം പി.​കെ.​എ. ല​ത്തീ​ഫ്, അ​ഖി​ൽ സ​ഹാ​യി, സി​ജോ വ​ർ​ഗീ​സ്, ആ​ൽ​ബി​ൻ രാ​ജ്, സി​ജി​ത്ത് പ​യ്യ​ന്നൂ​ർ, ഷെ​ഫീ​ഖ് ബി​ൻ മു​ഹ​മ്മ​ദ്, വി​നു പി. ശശി, സി.​എം. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related Articles

Back to top button
error: Content is protected !!