Thodupuzha

കേ​ര​ള സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധധ​ർ​ണ ഇ​ന്ന്

 

 

തൊ​ടു​പു​ഴ: കേ​ര​ള സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ഗാ​ന്ധി​സ്ക്വ​യ​റി​നു മു​ന്നി​ൽ നി​ന്നും പ്ര​തി​ഷേ​ധ ജാ​ഥ​യും തു​ട​ർ​ന്ന് എ​സ്എ​സ്കെ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തും. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച ശ​ന്പ​ളം പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Related Articles

Back to top button
error: Content is protected !!