ChuttuvattomThodupuzha

പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കണം: എ.ഐ.ടി.യു.സി

തൊടുപുഴ: പൊതുമേഖലയുടെ കാവലാളാകാന്‍ കേരള മാതൃക സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പൊതുമേഖല സംരക്ഷണ ദിനം ആചരിച്ചു.  മണ്ഡലം പ്രസിഡന്റ് വി.ആര്‍ പ്രമോദ് അധ്യക്ഷത വഹിച്ചു.  ജില്ലാ ട്രഷറര്‍ പി. പി ജോയി  ഉദ്ഘാടനം ചെയ്തു.  ഡബ്ല്യു.സി.സി സെക്രട്ടറി പി.കെ ജബ്ബാര്‍, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറി മോഹന്‍ വാഴൂര്‍, പി.എസ് സുരേഷ്, കെ.കെ രാജന്‍, ഫാത്തിമ അസീസ്, എന്‍. ഷിബു, പി.എല്‍ സന്തോഷ്, എം.ബി ഷാജി, കെ.ആര്‍ ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!