Thodupuzha

പി.ടി തോമസ്  അനുസ്മരണം

 

.

 

 

തൊടുപുഴ: കെ.എസ്.എസ്.പി.എ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പി.ടി.തോമസ് അനുസ്മരണവും ജില്ലാ വാര്‍ഷികവും സംഘടിപ്പിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, വനിതാ ഫോറം ജനറല്‍ സെക്രട്ടറി നസിം ബീബി, എം.ഡി.അര്‍ജുനന്‍, അല്‍ഫോന്‍സ ജോസഫ്, കെ.എ.മാത്യു, കെ.ആര്‍.ഉണ്ണികൃഷ്ണന്‍ നായര്‍, കെ.എസ്.ഹസന്‍കുട്ടി, എന്‍.വി. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ടി.ജെ.പീറ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ വി.എ.ജോസഫ്, ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ അഡ്വ.ആല്‍ബര്‍ട്ട് ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ.ഷാജി (പ്രസിഡന്റ്), ജോജോ ജെയിംസ് (സെക്രട്ടറി), ഐവാന്‍ സെബാസ്റ്റ്യന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!