ChuttuvattomObitThodupuzha

വണ്ടമറ്റം പുതിയവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാധാമണിയമ്മ (82) നിര്യാതയായി

വണ്ടമറ്റം: പുതിയവീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രാധാമണി അമ്മ (82) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 10 ന് വീട്ടുവളപ്പിൽ. പരേത കുടയത്തൂർ കോലത്ത് കുടുംബാഗമാണ്. മക്കൾ:വനജ, വിനോദ്(റേഷൻ ഷോപ്പ് പടിഞ്ഞാറെ കോടിക്കുളം, ഡയറക്ടർ എസ് സി ബി നെടുമറ്റം), രാജേഷ് (ദുബായ് ). മരുമക്കൾ : വേണുഗോപാൽ കുളപ്പുറത്ത് തൊടുപുഴ, സിന്ധു ആനിയ വീട്ടിൽ തൊടുപുഴ, അനു ( ദുബായ്)

Related Articles

Back to top button
error: Content is protected !!