ArakkulamObit

അറക്കുളം ഇടനാട്ടുകുന്നേല്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ രാജമ്മ (91) നിര്യാതയായി

അറക്കുളം: ഇടനാട്ടുകുന്നേല്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ രാജമ്മ (91) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 1ന് തൊടുപുഴ ശാന്തിതീരം സ്മശാനത്തില്‍. മക്കള്‍: സുധാകരന്‍, പരേതനായ സുന്ദരേശന്‍, പരേതനായ സുകുമാരന്‍, ജലജകുമാരി. മരുമക്കള്‍ :ശോഭന, ലളിതകുമാരി, കാതെറിന്‍, റെജി.

Related Articles

Back to top button
error: Content is protected !!