ChuttuvattomThodupuzha

തട്ടക്കുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ രാമായണമാസാചരണം 17ന്

തട്ടക്കുഴ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണമാസാചരണം 17ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ ദിവസങ്ങളിൽ തിങ്കളാഴ്ച്ച 7ന് ഗണപതി ഹോമവും തുടർന്ന് രാമായണ പാരായണവും നടത്തും. ഓഗസ്റ്റ് 16ന്   വിശേഷങ്ങൾ ദീപാരാധനയ്ക്ക് ശേഷം ഭഗവത് സേവയോട് കൂടി രാമായണമാസാചരണം സമാപിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!