ChuttuvattomThodupuzha

അഞ്ചക്കുളം മഹാദേവീക്ഷേത്രത്തില്‍ രാമായണ മാസാചരണവും കര്‍ക്കിടക വാവ് ബലിതര്‍പ്പണവും

കോടിക്കുളം:അഞ്ചക്കുളം മഹാദേവീക്ഷേത്രത്തില്‍ കര്‍ക്കിടകവാവ്ബലി തര്‍പ്പണം തിങ്കളാഴ്ച 6 മുതല്‍ ക്ഷേത്രം ആചാര്യന്‍ ചേര്‍ത്തല സുമിത് തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 9ന് രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണപരായണ ഉദ്ഘാടനവും നടക്കും.

Related Articles

Back to top button
error: Content is protected !!