Thodupuzha

റോ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്തി

 

അ​റ​ക്കു​ളം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും പ​ത്തു​ല​ക്ഷം മു​ട​ക്കി പു​ന​ർ​നി​ർ​മി​ച്ച ആ​ലാ​നി​ക്ക​ൽ കോ​ള​നി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ്, ആ​സ്കോ ബാ​ങ്ക് ചെ​യ​ർ​മാ​ൻ ടോ​മി വാ​ളി​കു​ളം, വാ​ർ​ഡ് മെം​ബ​ർ കൊ​ച്ചു​റാ​ണി ജോ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ബി ജോ​മോ​ൻ, എ.​ഡി. മാ​ത്യു അ​ഞ്ചാ​നി, ഇ​മ്മാ​നു​വ​ൽ ചെ​റു​വ​ള്ളാ​ത്ത്, ലൂ​ക്കാ​ച്ച​ൻ മൈ​ലാ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!