ChuttuvattomThodupuzha

റോളർ സ്കേറ്റിംഗ് കേരള ടീം ക്യാമ്പ് ഇന്ന് സമാപിക്കം

തൊടുപുഴ: വെങ്ങല്ലൂർ മോഡൽ യു.പി.സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന് വരുന്ന റോളർ സ്കേറ്റിംഗ്  കേരള ടീം പരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും  കേഡറ്റ്, സബ് ജൂനിയർ,ജൂനിയർ  സീനിയർ   വിഭാഗങ്ങളിൽ  സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്ന് വന്നത് ഈ മാസം 10 മുതൽ 14 വരെ മൊഹാലിയിലാണ്  ദേശീയ ചാമ്പ്യൻഷിപ്പ്  ക്യാമ്പിന് പരിശീലകരായ അബി. ഇസ്മായിൽ അജയ് .പി. എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button
error: Content is protected !!