Obit

കലയന്താനി മുഞ്ഞനാട്ട് പരേതനായ ജോസിന്റെ ഭാര്യ റോസ(96) നിര്യാതയായി

കലയന്താനി: മുഞ്ഞനാട്ട് പരേതനായ ജോസിന്റെ ഭാര്യ റോസ(96) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത പ്രവിത്താനം ചന്ദ്രന്‍കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: ആലീസ്, മേരി, ജെസിയമ്മ. മരുമക്കള്‍: അബ്രാഹം മഠത്തിപ്പറമ്പില്‍(പാണത്തൂര്‍), ജോസ് തുമ്പേലേട്ട് (മരങ്ങാട്ടുപിളളി), ബാബു പീറ്റര്‍ താന്നിയ്ക്കല്‍ (കലയന്താനി).

 

 

Related Articles

Back to top button
error: Content is protected !!