Obit

മുതലക്കോടം ഏഴുമുട്ടം തുറയ്ക്കല്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ റോസക്കുട്ടി (97) നിര്യാതയായി

മുതലക്കോടം : ഏഴുമുട്ടം തുറയ്ക്കല്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ റോസക്കുട്ടി (97) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3 ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പരേത വണ്ടമറ്റം മുണ്ടോളിക്കല്‍ കുടുംബാഗം. മക്കള്‍ : ചിന്നമ്മ,ഏലമ്മ ,തങ്കമ്മ,ജോസ്, റ്റി.യു ഫ്രാന്‍സിസ് (റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍) ,റ്റി.യു ജോര്‍ജ് (റിട്ട. ഹെഡ്മാസ്റ്റര്‍), ജോണ്‍സണ്‍. മരുമക്കള്‍ : പരേതനായ മാത്യു ചീരാംകുന്നേല്‍ ആനക്കാം പൊയില്‍, എം.സി ചാക്കോ മുളയ്ക്കല്‍ ഏഴല്ലൂര്‍ ,ജയിസ് മഠത്തില്‍ നെയ്യശേരി, ലൂസി മാതാളികുന്നേല്‍ ഉടുമ്പന്നൂര്‍, നാന്‍സി മുരിങ്ങമറ്റത്തില്‍ കരിമണ്ണൂര്‍ (റിട്ട. ഹെഡ്മിസ്ട്രസ്), എലിസബത്ത് വടക്കേല്‍ കരിമണ്ണൂര്‍ (റിട്ട. ടീച്ചര്‍), ലിന്‍സി മഠത്തിക്കണ്ടത്തില്‍ ഏഴുമുട്ടം.

 

Related Articles

Back to top button
error: Content is protected !!