ChuttuvattomObitThodupuzha

ആലക്കോട് കാക്കനാട്ട് ചാക്കോയുടെ ഭാര്യ റോസമ്മ (80) നിര്യാതയായി

ആലക്കോട്: കാക്കനാട്ട് ചാക്കോ  (കുഞ്ഞച്ചന്റെ) ഭാര്യ റോസമ്മ ചാക്കോ(80) നിര്യാതയായി. സംസ്‌കാരം പിന്നീട് .പരേത താന്നിക്കാ മറ്റത്തില്‍ മീന്‍മുട്ടി കുടുംബാംഗമാണ്. മക്കള്‍: ഷൈനി ,ഷൈറ്റസ്, മനോജ് .മരുമക്കള്‍: സണ്ണി ചെട്ടിപ്പറമ്പില്‍ കരിമണ്ണൂര്‍, ലിന്റ തോട്ടുപുറം കൂത്താട്ടുകുളം ,ഡാലിയ വടക്കേല്‍ തീക്കോയി.

Related Articles

Back to top button
error: Content is protected !!