Thodupuzha

സാഹിത്യ വേദി  അനുശോചിച്ചു

 

തൊടുപുഴ: സിനിമാ സംവിധായകന്‍ കെ.എസ.് സേതുമാധവന്‍, പി.ടി. തോമസ് എം.എല്‍.എ., കവി മാധവന്‍ അയ്യപ്പത്ത് എന്നിവരുടെ നിര്യാണത്തില്‍ തൊടുപുഴ സാഹിത്യ വേദി അനുശോചിച്ചു. പ്രസിഡന്റ് മധു പത്മാലയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരതി ഗോപാല്‍, ഇന്ദിരാ രവീന്ദ്രന്‍, സജിത ഭാസ്‌കര്‍, കല്യാണി കൃഷ്ണന്‍കുട്ടി, കാര്‍ത്ത്യായനി കൃഷ്ണന്‍, രമ.പി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!