Thodupuzha

സംഘാടക സമിതിയോഗം

തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ യു.പി സ്‌കൂള്‍ ആരംഭം കുറിച്ചിട്ട് 65 വര്‍ഷം പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 18 ന് നടത്തും.സംഗമത്തിന്റെ സംഘാടകസമിതി തിങ്കളാഴ്ച രാവിലെ 10 ന് മുനിസിപ്പല്‍ യു. പി സ്‌കൂള്‍ ഹാളില്‍ ചേരുകയാണ്. എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളും എത്തിച്ചേരണമെന്ന് ഹെഡ് മാസ്റ്റര്‍ വി.എം. ഫിലിപ്പച്ചന്‍ ,പി. ടി. എ പ്രസിഡന്റ്

ഷിംനാസ് കെ.കെ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.95622 61326, 70341 18800, 98956 53132 .

Related Articles

Back to top button
error: Content is protected !!