ChuttuvattomMoolammattam

സംസ്‌കാര വേദി ലേഖന മത്സരം

മൂലമറ്റം: കേരളത്തിന്റെ ഭാവിയും കെ.എം.മാണിയുടെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തില്‍ സംസ്‌കാര വേദി ആഗോള തലത്തില്‍ ലേഖന മത്സരം നടത്തും. 1,2,3 സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപ ക്രമത്തിലും അടുത്ത 5പേര്‍ക്ക് 1000 രൂപ വീതവും കാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.

വിജയികള്‍ക്ക മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കും. ആറ് എ ഫോര്‍ പേപ്പറില്‍ കവിയരുത്. പ്രായപരിധിയില്ല. ഇടുക്കി ജില്ലയില്‍ നിന്നുള്ള ലേഖനങ്ങള്‍ ഡിസംബര്‍ 30ന് മുമ്പായി അയയ്ക്കണമെന്ന് ജില്ലാ പ്രസിഡന്റ് റോയ്.ജെ. കല്ലറങ്ങാട്ട് അറിയിച്ചു.
വിലാസം : പ്രൊഫ . ചാര്‍ലി കട്ടക്കയം , ദേവഗിരി , മെഡിക്കല്‍ കോളജ് പി.ഒ ,കോഴിക്കോട്- 8 . കൂടുതല്‍ വിവരങ്ങള്‍ക്ക് 9497 279347 .

 

Related Articles

Back to top button
error: Content is protected !!