Obit

പുറപ്പുഴ അയലില്‍ പരേതനായ രാമകൃഷ്ണന്‍ നായരുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി

പുറപ്പുഴ : അയലില്‍ പരേതനായ രാമകൃഷ്ണന്‍ നായരുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച 3ന് വീട്ടുവളപ്പില്‍. മക്കള്‍: പരേതനായ സോമരാജന്‍ നായര്‍, ഗോപിനാഥാന്‍ നായര്‍, ശകുന്തള, ഉഷാദേവി, പരേതനായ ശശിധരന്‍ നായര്‍, അനില്‍കുമാര്‍.  മരുമക്കള്‍: ജാനകി, ഇന്ദിര, രാമചന്ദ്രന്‍ നായര്‍, സോമന്‍ നായര്‍, മായാ ദേവി,ഷീനാ.

 

Related Articles

Back to top button
error: Content is protected !!