Idukki

ശാസ്താംപാറ ശ്രീധര്‍മ്മശാസ്താക്ഷേത്രം : പ്രതിഷ്ഠ മാറ്റല്‍ ചടങ്ങ് നടത്തി

ഇടുക്കി : ശാസ്താംപാറ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ, നവീകരണ കലശത്തോടുമനുബന്ധിച്ച്  ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയ നില കണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സര്‍പ്പത്തിന്റേയും, രക്ഷസിന്റേയും പ്രതിഷ്ഠ മാറ്റല്‍ ചടങ്ങ് നടത്തി. 21 ന് രാവിലെ 7.45 നും 9.40 നും ഇടയില്‍ പുന:പ്രതിഷ്ഠ ചടങ്ങ് നടത്തും. തുടര്‍ന്ന് മഹാനീരാഞ്ജനം, ബ്രഹ്‌മ കലശാഭിഷേകം തുടങ്ങിയ പ്രധാന വഴിപാടുകളും നടക്കും. ഞായറാഴ്ച രാത്രി 8ന് ആലപ്പുഴ ബ്ലൂഡൈമണ്‍സിന്റെ ഗാനമേളയും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികള്‍
അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!